പാനൂർ :(www.panoornews.in) പാനൂരിനടുത്ത് അണിയാരത്ത് വീട്ടുകിണറ്റിൽ പുലി വീണു.



അണിയാരം മാക്കാണ്ടി പീടികയിൽ മലാൽ സുനീഷിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടുകിണറ്റിലാണ് രാവിലെ പുലിയെ കണ്ടത്. പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തി.
A tiger fell into a house well at Aniyarat near Panur
